¡Sorpréndeme!

നിപ വൈറസിന് സൗജന്യ ചികിത്സയുമായി ഡോക്ടർ അജയ് | Oneindia Malayalam

2018-05-25 58 Dailymotion

Dr Ajay gives free treatment to Nipah infected patients
കഴിഞ്ഞ ദിവസമാണ് പേരാമ്ബ്രയിലെ ഇഎംഎസ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്ന കാര്യം സാമുഹ്യ പ്രവര്‍ത്തകനായ കുഞ്ഞെയ്തു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ മറ്റുള്ളവരെ അറിയിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജയ് ഇവിടേയ്ക്ക് എത്തിയത്. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ അജയ് ആശുപത്രിയിലെത്തും.
#NipahVirus